Tag Archives: അഭിമന്യു കൊലപാതകം

അഭിമന്യുവധം ഉയർത്തുന്ന കാതലായ പ്രശ്നം

സത്യം പറഞ്ഞാൽ അഭിമന്യു എന്ന വിദ്യാർത്ഥിയുടെ ഞെട്ടിക്കുന്ന കൊലപാതകത്തിനു ശേഷം ആ ചെറുപ്പക്കാരൻറെ മാതാവിൻറെ വിലാപം മാത്രമാണ് ഇപ്പോഴും മുഴങ്ങിക്കേൾക്കുന്നത്. ആ ശബ്ദം മനസ്സിൽ നിന്ന് മായുന്നതേയില്ല.

Continue reading അഭിമന്യുവധം ഉയർത്തുന്ന കാതലായ പ്രശ്നം