Tag Archives: ആശാവർക്കർ സമരം

ആശയറ്റ് പോകരുത് ആശമാരുടെയും : ഡോ. അഷ്ടമൂർത്തി എറയൂർ, ഡോ. ലക്ഷ്മി ആനന്ദ്

സമൂഹത്തിനും ആരോഗ്യ സംവിധാനത്തിനും ഇടക്കുള്ള മുഖ്യ കണ്ണിയായി പ്രവർത്തിക്കുന്ന ആശ വർക്കർമാരിൽ ഒരു വിഭാഗം  45 ദിവസത്തിലേറെയായി, കേരള സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ നിരാഹാര സമരവും നടത്തുകയാണ്. സംസ്ഥാന സർക്കാർ ആശമാർക്ക് നല്കുന്ന ഹോണറേറിയം വർദ്ധിപ്പിച്ച്, മിനിമം കൂലി പ്രതിദിനം 700 രൂപ എന്ന നിലയിൽ മാസം 21000 രൂപ വേതനം നല്കുക, വിരമിക്കൽ ആനുകൂല്ല്യങ്ങളും ഇൻഷുറൻസ് അടക്കമുള്ള പരിരക്ഷകളും അനുവദിക്കുക തുടങ്ങിയവയാണ് ഇവർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ. പൊതുജനാരോഗ്യ വിഭാഗം വിദ്യാർത്ഥികൾ എന്ന നിലയിൽ പല അവസരങ്ങളിലും ആശാ പ്രവർത്തകരുമായി നേരിട്ട് ഇടപെടുകയും, അവരുടെ പ്രയാസങ്ങൾ അടുത്ത് നിന്ന് മനസ്സിലാക്കുകയും ചെയ്തവരാണ് ലേഖകർ.

Continue reading ആശയറ്റ് പോകരുത് ആശമാരുടെയും : ഡോ. അഷ്ടമൂർത്തി എറയൂർ, ഡോ. ലക്ഷ്മി ആനന്ദ്