Tag Archives: കിസ് ഒഫ് ലൌ

അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവർ തന്നെ നാം : തെരുവിൽചുംബനസമരക്കാർക്ക് ഒരു സന്ദേശം

സുഹൃത്തുക്കളെ,

 

കിസ് ഒഫ് ലൌ സമരങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് പലതരം ആശങ്കകൾ കേട്ടുതുടങ്ങിയിരിക്കുന്നു.

അത് ആഗോളീകരണ അഴിഞ്ഞാട്ടമാണെന്നും,

അതല്ല, മദ്ധ്യവർഗ്ഗ സന്തതികളുടെ എടുത്തുചാട്ടമാണെന്നും,

അതുമല്ല, അതിനു രാഷ്ട്രീയമേ ഇല്ലെന്നു വരെയും, കേരളത്തിലെ ബദൽരാഷ്ട്രീയങ്ങളിലെ പ്രമുഖവ്യക്തിത്വങ്ങൾ അടക്കമുള്ള പലരും മുറുമുറുക്കുന്നു.

Continue reading അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവർ തന്നെ നാം : തെരുവിൽചുംബനസമരക്കാർക്ക് ഒരു സന്ദേശം