Tag Archives: സമരങ്ങൾ

ചിത്രലേഖയുടെ സമരം – ഒരു ഓർമ്മപ്പെടുത്തൽ കൂടി

 

“ആ ചിത്രലേഖയ്ക്ക് ഇനിയും സമരം ചെയ്ത് കൊതി തീർന്നില്ലേ,” കഴിഞ്ഞ ദിവസം ഒരു പരിചയക്കാരൻ എന്നോട് ചോദിച്ചു. “അവർക്ക് പൊതുജനശ്രദ്ധയോട് അഡിക്ഷനാണ്, അയാൾ തുടർന്നു. ആവശ്യം ചില്ലറയല്ല – സ്ഥലവും വീടും. ഇങ്ങനെ നാട്ടിലെല്ലാവരും തുടങ്ങിയാൽ സ്ഥിതി കഷ്ടമാകുമല്ലോ.” Continue reading ചിത്രലേഖയുടെ സമരം – ഒരു ഓർമ്മപ്പെടുത്തൽ കൂടി