Tag Archives: കേരളം

നിലനില്പിനു വേണ്ടിത്തന്നെയുള്ള സമരം : ഫാസിസ്റ്റ് വിരുദ്ധ ചുംബനസമരം തിരുവനന്തപുരത്ത്

നിങ്ങൾക്ക് സദാചാരപ്പോലീസിനെതിരെയുള്ള സമരം ഓപ്ഷണൽ ആയിരിക്കും. ഞങ്ങൾക്ക് അത് ജീവൻമരണപോരാട്ടമാണ്.

 

അടക്കാൻ ഞങ്ങൾ ശവങ്ങളല്ല.

ഒതുക്കാൻ ഞങ്ങൾ വീട്ടുസാമാനങ്ങളല്ല.

ഫോട്ടോ എടുത്തുകളിക്കാൻ ഞങ്ങൾ

കടമുന്നിൽ തുണി ഉടുത്തും ഉടുക്കാതെയും

ചിരിച്ചു കൈകൂപ്പുന്ന പാവകളല്ല. Continue reading നിലനില്പിനു വേണ്ടിത്തന്നെയുള്ള സമരം : ഫാസിസ്റ്റ് വിരുദ്ധ ചുംബനസമരം തിരുവനന്തപുരത്ത്

ഫാസിസത്തിനെതിരെ സമരചുംബനം; ചെയ്യുക, ഫാസിസം അനുശാസിക്കുന്ന അരുതായ്മകളെ

 

Kiss against Fascism

Continue reading ഫാസിസത്തിനെതിരെ സമരചുംബനം; ചെയ്യുക, ഫാസിസം അനുശാസിക്കുന്ന അരുതായ്മകളെ

അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവർ തന്നെ നാം : തെരുവിൽചുംബനസമരക്കാർക്ക് ഒരു സന്ദേശം

സുഹൃത്തുക്കളെ,

 

കിസ് ഒഫ് ലൌ സമരങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് പലതരം ആശങ്കകൾ കേട്ടുതുടങ്ങിയിരിക്കുന്നു.

അത് ആഗോളീകരണ അഴിഞ്ഞാട്ടമാണെന്നും,

അതല്ല, മദ്ധ്യവർഗ്ഗ സന്തതികളുടെ എടുത്തുചാട്ടമാണെന്നും,

അതുമല്ല, അതിനു രാഷ്ട്രീയമേ ഇല്ലെന്നു വരെയും, കേരളത്തിലെ ബദൽരാഷ്ട്രീയങ്ങളിലെ പ്രമുഖവ്യക്തിത്വങ്ങൾ അടക്കമുള്ള പലരും മുറുമുറുക്കുന്നു.

Continue reading അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവർ തന്നെ നാം : തെരുവിൽചുംബനസമരക്കാർക്ക് ഒരു സന്ദേശം